കാസര്‍ഗോഡ്-മംഗലാപുരം അതിര്‍ത്തിയില്‍ 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കാസര്‍ഗോഡ്-മംഗലാപുരം അതിര്‍ത്തിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് ഉണ്ണികുളം ഒറാന്‍കുന്ന് സ്വദേശി പി കെ ഷമീര്‍ (42) നെ ആണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഹൈഡ്രോപോണിക് കഞ്ചാവും, മൊബൈല്‍ ഫോണും പിടികൂടി.
