KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ ബാക്കി ഭാഗം പൊളിച്ചുമാറ്റാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു

.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ ബാക്കി ഭാഗം പൊളിച്ചുമാറ്റാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. ട്രെയിൻ ഗതാഗതം സാധാരണ നിലയിലായെന്ന് റെയിൽവേ അറിയിച്ചു. 2, 3 ട്രാക്കിലൂടെയുള്ള സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. അപകടാവസ്ഥയിലായ ക്ലോക്ക് ടവർ പെളിച്ചു മാറ്റാൻ വൈകിയത് ഗുരുതര അനാസ്ഥയാണെന്നാണ് വിലയിരുത്തൽ.

Share news
error: Content is protected !!