KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ വെങ്ങളത്ത്കണ്ടി വി കെ ഷാജി (49)

കൊയിലാണ്ടി: തിരുവനന്തപുരം മോഡൽ ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാന അധ്യാപകൻ പെരുവട്ടൂർ വെങ്ങളത്ത് കണ്ടി വി കെ ഷാജി (49) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്. അച്ഛൻ: ഉണ്ണി, അമ്മ: സരോജിനി, സഹോദരങ്ങൾ: രാജീവൻ വി ഫോർ യു, രജീഷ് വെങ്ങളത്തുകണ്ടി (നഗരസഭാ കൗൺസിലർ, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ട്).
Share news