Koyilandy News Obituary വിയ്യൂർ പുനത്തിൽ പൊയിൽ ഭാസ്ക്കരൻ (70) 3 months ago koyilandydiary കൊയിലാണ്ടി: വിയ്യൂർ പുനത്തിൽ പൊയിൽ ഭാസ്ക്കരൻ (70) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷിജ, ബൈജു (ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്). മരുമക്കൾ: ദേവാനന്ദ് (തിക്കോടി), ശ്രീഷ. സഹോദരങ്ങൾ: ദാമോദരൻ, പരേതനായ ചന്ദ്രൻ, ചന്ദ്രിക, ലീല, സുമ. സഞ്ചായനം തിങ്കളാഴ്ച. Share news Post navigation Previous ദേശീയപാത പൊയിൽക്കാവിലെ റോഡ് ഗതാഗതം സുഗമമായി പുനസ്ഥാപിക്കുവാൻ അടിയന്തരമായി ഇടപെടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടുNext മുത്താമ്പി നിഷ നിവാസിൽ നാരായണൻ നായർ (77)