KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ പിള്ളാംപുറത്ത് നാരായണി (90) നിര്യാതയായി

.
കൊയിലാണ്ടി: വിയ്യൂർ പിള്ളാം പുറത്ത് നാരായണി (90) നിര്യാതയായി. സഞ്ചയനം: ചൊവ്വാഴ്ച. ഭർത്താവ്: പരേതനായ കണിയാംകണ്ടി കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, ദാമോധരൻ, ചന്ദിക, ഗീത, ബാബുരാജ്, ബീന, ബിന്ദു, ബൈജു, പരേതയായ വത്സല.
മരുമക്കൾ: പ്രസന്ന, ഷീജ, കൃഷ്ണൻ, സുരേഷ്ബാബു, പരേതനായ അശോകൻ, ആശ, മുരളി, രാജേന്ദ്രൻ, ജയകുമാരി.
Share news