KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ കുറ്റ്യാടി അമ്മാളു (90)

കൊയിലാണ്ടി: വിയ്യൂർ കുറ്റ്യാടി അമ്മാളു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാജൻ, കാർത്തിയാനി (ret ESI), ഉണ്ണികൃഷ്ണൻ, ശിവൻ, പത്മനാഭൻ (SBI). മരുമക്കൾ: വിജയൻ, മീന, ശാരദ, ബിന്ദു.
Share news