പന്തലായനി മാങ്ങോട്ടു കുനിയിൽ വിജയൻ്റെ ഭാര്യ ചാന്ദ്നി (59) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് ചാന്ദ്നി ഹൗസിൽ താമസിക്കും പന്തലായനി മാങ്ങോട്ടു കുനിയിൽ വിജയൻ്റെ ഭാര്യ ചാന്ദ്നി (59) നിര്യാതയായി. സംസ്ക്കാരം: വൈകീട്ട് 6 മണിക്ക് കുറുവങ്ങാട് വീട്ടുവളപ്പിൽ. (കുറുവങ്ങാട് ശക്തിക്ക് സമീപം, ചാമരികുന്ന്). മക്കൾ: വിദ്യാലക്ഷ്മി, വീണാ ലക്ഷ്മി, വിഷ്ണു മഹാദേവ്, മരുമക്കൾ: ജ്യോതിഷ്, നിഖിൽ, ചന്ദന.
