KOYILANDY DIARY.COM

The Perfect News Portal

വടകര സ്വദേശി പുതിയവളപ്പിൽ വിജയൻ (83) സൂറത്തിൽ നിര്യാതനായി

കൊയിലാണ്ടി: വടകര സ്വദേശി പുതിയവളപ്പിൽ വിജയൻ (83) സൂറത്തിൽ നിര്യാതനായി. സൂറത്തിലെ ആദ്യകാല പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്നു. സൂറത്ത് അയ്യപ്പക്ഷേത്രം, കലാസമിതി, ശ്രീനാരായണ കൾച്ചറൽ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സ്ഥാപകാംഗവും അയ്യപ്പസേവാ സമിതി പ്രസിഡണ്ടുമായിരുന്നു.
.
.
ഭാര്യ: ഉഷ പാലേരി. മക്കൾ; ജിഷ, ഷാജി. മരുമക്കൾ; അനിൽ കുമാർ ചൊക്ലി (ഖത്തർ), ഹിമ അറോത്ത് (പുറമേരി). സഹോദരങ്ങൾ; പി.വി. രവീന്ദ്രൻ (മൂരാട് ), സത്യനാഥൻ (കോഴിക്കോട്), രമാദേവി (പുതുപ്പണം), സചീന്ദ്രൻ (സൂറത്ത്), വിനോദ് (തിരുവള്ളൂർ), സജിനി തുമ്പോളി.
Share news