KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം പുതിയോട്ടിൽ ചിരുതക്കുട്ടി (കുഞ്ഞമ്മ) (90) നിര്യാതയായി

കൊയിലാണ്ടി: വെങ്ങളം പുതിയോട്ടിൽ ചിരുതക്കുട്ടി (കുഞ്ഞമ്മ) (90) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യം കലാകാരൻ ചന്തുക്കുട്ടി. മക്കൾ: ശ്യാമള, സിദ്ധാർത്ഥൻ, ജനാർദ്ധനൻ, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: രത്നം, വത്സൻ (നടുവണ്ണൂർ), പ്രസീത, സൗമിനി. സഹോദരങ്ങൾ: രാധ, കൃഷ്ണൻ, ഗോപി, രവീന്ദ്രൻ, പരേതനായ ചാത്തു.

Share news