KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം വെങ്ങളത്ത് ഉണ്ണികൃഷ്ണൻ (60)

വെങ്ങളം: വെങ്ങളത്ത് ഉണ്ണികൃഷ്ണൻ (60) നിര്യാതനായി. അച്ഛൻ: പരേതനായ വെങ്ങളത്ത് ദാമോദരൻ. അമ്മ: പരേതയായ കമല. ഭാര്യ: ബിന്ദു മക്കൾ: ഉണ്ണിമായ കൃഷ്ണപ്രിയ. സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ, രവീന്ദ്രൻ, ശ്രീമതി, ജയശ്രീ, പരേതയായ തങ്കമണി, ഷൈറ. മരുമകൻ: അശ്വിൻ നടക്കാവ്.

Share news