കൊയിലാണ്ടി മേലൂർ വരുവോറ പ്രഭാകരൻ (73) അന്തരിച്ചു
കൊയിലാണ്ടി മേലൂർ വരുവോറ പ്രഭാകരൻ (73) അന്തരിച്ചു. ചെങ്ങോട്ടുകാവ് വരുവോറ സ്റ്റോഴ്സ് ഉടമയാണ്. പരേതരായ വരുവോറ രാമൻ്റേയും കുഞ്ഞിപ്പെണ്ണിൻ്റേയും മകനാണ്. ഭാര്യ: പുഷ്‌പ (മാട്ടറ) മക്കൾ: ഷംജിത്ത്ലാൽ, ഷിജിത്ത് ലാൽ, ജിതേഷ്
മരുമക്കൾ: കല (പൊയിൽക്കാവ്), ലിൻഷി (മൊകവൂർ), സോയ (കക്കോടി )
സഹോദരങ്ങൾ: കൃഷ്ണൻ, സുകുമാരൻ, സഹജാനന്ദൻ, ഇന്ദിര, പരേതരായ ശാന്ത, മാധവി, അശോകൻ, രവീന്ദ്രൻ, രാജു
സംസ്ക്കാരം: ബുധൻ കാലത്ത് 9ന് വീട്ടുവളപ്പിൽ
,
