നേത്ര പരിചരണ രംഗത്ത് വി ട്രസ്റ്റ് അക്കാഡമിയിൽ വിവിധ ജോലി സാദ്ധ്യതകൾ തുറക്കുന്ന കോഴ്സുകൾ
നേത്രപരിചരണ രംഗത്ത് വി ട്രസ്റ്റ് അക്കാഡമിയിൽ ജോലി സാദ്ധ്യതകൾ തുറക്കുന്ന വിവിധ കോഴ്സുകൾ ആരംഭിക്കുന്നു.. ആരോഗ്യ പരിപാലനരംഗത്തു ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമൊപ്പം പ്രാധാന്യമേറിയ ചുമതലയും ഉത്തരവാദിത്വവുമുള്ളവരാണ് പാരാമെഡിക്കല്‍ ടെക്നീഷ്യന്മാർ. ഒട്ടനവധി വിദ്യാർത്ഥികൾ ആണ് പാരാമെഡിക്കൽ കോഴ്സുകളായ Diploma In Medical Lab Technician (MLT), Nursing Assistant, Diploma in Optometry പഠിച്ച് അവരുടെ തൊഴിലെന്ന സ്വപ്നം സക്ഷത്കരിച്ചത്.
പ്ലസ് ടു ഏത് സബ്ജെക്ട് പഠിച്ചവർക്കും ഈ കോഴ്സുകൾക്ക് അഡ്മിഷൻ എടുക്കാം.
രണ്ട് വർഷത്തെ പഠനം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെവിടെയും പ്രശസ്തമായ ഹോസ്പിറ്റലുകളിലും മെഡിക്കൽ സെൻ്ററുകളിലും ലബോറട്ടറികളിലും ജോലി നേടാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9605080522, 9061080522
*
Diploma In Medical Laboratory Technology (MLT)*
Diploma In Medical Laboratory Technology (MLT)*
വൈദ്യ ശാസ്ത്രത്തില്‍ മാറ്റി നിര്‍ത്തുവാന്‍ കഴിയാത്തയൊരു മേഖലയാണ് രോഗ നിര്‍ണ്ണയത്തിന്‍റേത്. രോഗനിര്‍ണ്ണയത്തിന് ലബോറട്ടറി പരീക്ഷണങ്ങള്‍ നടത്തുവാനുള്ള സാങ്കേതിക വിദ്യയാണ് ഈ കോഴ്സിലൂടെ പഠിക്കുന്നത്.*
Nursing Assistant*
Nursing Assistant*
ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുളള തൊഴിലുകളാണ് നഴ്സിംഗ് പഠനം വിഭാവനം ചെയ്യുന്നത്. അതിലുമുപരി ഭൂമിയിലെ മാലാഖമാരായി പ്രവർത്തിക്കാൻ കഴിയുന്നു എന്ന പ്രത്യേകതയുമുണ്ട്.*
Diploma In Optometry*
Diploma In Optometry*പഠനം കഴിഞ്ഞാൽ നേത്രപരിചരണ രംഗത്ത് ജോലി സാദ്ധ്യതകൾ തുറക്കുന്ന കോഴ്സ്.
*
2 വർഷത്തെ പഠനം*
2 വർഷത്തെ പഠനം**
️പ്രാക്ടിക്കൽ ഓറിയന്റഡ് ക്ലാസുകൾ*
️പ്രാക്ടിക്കൽ ഓറിയന്റഡ് ക്ലാസുകൾ**
പഠനത്തോടൊപ്പം ഹോസ്പിറ്റലുകളിലും ലാബുകളിലും പരിശീലനം*
പഠനത്തോടൊപ്പം ഹോസ്പിറ്റലുകളിലും ലാബുകളിലും പരിശീലനം**
ഡോക്ടർമാരുടെയും പ്രൊഫഷനൽസിന്റെയും മേൽനോട്ടം*
ഡോക്ടർമാരുടെയും പ്രൊഫഷനൽസിന്റെയും മേൽനോട്ടം**
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് പ്രമുഖ ഹോസ്പിറ്റലുകളിൽ പ്ലേസ്മെന്റ്*
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് പ്രമുഖ ഹോസ്പിറ്റലുകളിൽ പ്ലേസ്മെന്റ്**
ലാംഗ്വേജ് സ്‌കിൽ പരിശീലനം*
ലാംഗ്വേജ് സ്‌കിൽ പരിശീലനം**
സോഫ്റ്റ് സ്കിൽ , പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസുകൾ*
സോഫ്റ്റ് സ്കിൽ , പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസുകൾ**
️പാഠ്യേതര പ്രവർത്തനങ്ങൾ- കലാ കായിക മത്സരങ്ങൾ*
️പാഠ്യേതര പ്രവർത്തനങ്ങൾ- കലാ കായിക മത്സരങ്ങൾ**
പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം*
പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം*നിങ്ങളുടെ മെഡിക്കൽ രംഗത്തെ തൊഴിൽ എന്ന സ്വപ്നം V Trust Academy യിലൂടെ സഫലമാക്കാം.
നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കാൻ വിളിക്കാം:
9605080522, 9061080522
*V TRUST ACADEMY*
(Under V Trust Eye Hospital)
*Near Markaz School,*
*High School Road, BALUSSERY*



