KOYILANDY DIARY.COM

The Perfect News Portal

ഉള്ള്യേരി പാറക്കെട്ടിൽ താമസിക്കും വരകുന്നുമ്മൽ അബൂബക്കർ (62)

ഉള്ള്യേരി പാറക്കെട്ടിൽ താമസിക്കും വരകുന്നുമ്മൽ അബൂബക്കർ (62) നിര്യാതനായി.
പരേതരായ വരകുന്നുമ്മൽ കുഞ്ഞിമായൻ. ആസ്യ എന്നവരുടെ മകനാണ്. കഴിഞ്ഞ ദിവസം പറമ്പിൻ്റെ മുകളിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കൾ: ബുഷ്റ, നസീറ, ജസ്ന. മരുമക്കൾ: ലത്തീഫ്, അഷറഫ്, ബൈജാസ് .സഹോദരങ്ങൾ: കുഞ്ഞായൻ ക്കുട്ടി, നബീസ.
Share news