ചേമഞ്ചേരി തുവ്വക്കോട് വലിയ കടവത്ത് മമ്മദ് (90) നിര്യാതനായി

ചേമഞ്ചേരി: തുവ്വക്കോട് വലിയ കടവത്ത് മമ്മദ് (90) നിര്യാതനായി. (പഴയ കാല കോൺഗ്രസ് പ്രവർത്തകനായിരുന്നു). ഭാര്യ: മീത്തലെ പാണോളി ബീവി. മക്കൾ: ഇമ്പിച്ചി, ആയിഷ, മാവൂർ, ജമീല (പൂക്കാട്), സൈനബ പൂക്കാട്, റംല (നാറാത്ത്), റഫീഖ് (ദുബൈ), റാഷിദ് (സൗദി). മരുമക്കൾ: പി ടി സി മുഹമ്മദ്, മൊയ്‌ദീൻ കോയ, അബൂബക്കർ, മൂസക്കോയ, ഷബ്‌ന, ഫാദിയ. സഹോദരങ്ങൾ: ഉസ്മാൻ, പരേതയായ ഖദീജ, പരേതനായ മൊയ്‌ദീൻ കോയ. മയ്യിത്ത് നിസ്ക്കാരം: 4.30ന് തുവ്വക്കോട് ജുമാ മസ്ജിദിൽ. ഖബറടക്കം 5 മണിക്ക് പൂക്കാട് ജുമാ മസ്ജിദ്.
