KOYILANDY DIARY.COM

The Perfect News Portal

ചക്കിട്ടപാറ പൊന്മലപാറയിലെ വടക്കേക്കൂറ്റ് ജോസഫ് (അപ്പച്ചൻ-84)

ചക്കിട്ടപാറ: പൊന്മലപാറയിലെ വടക്കേക്കൂറ്റ് ജോസഫ് (അപ്പച്ചൻ – 84) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (കൂരാച്ചുണ്ട് മൈലാടൂർ കുടുംബാംഗം). മക്കൾ: സ്റ്റാലിൻ (കൊട്ടിയൂർ), സുഭാഷ് (അധ്യാപകൻ), സതീഷ്. മരുമക്കൾ: മിനി കടപ്പൂര്, ജ്യോതി മുക്കാഞ്ഞിരത്തിൽ, സിന്ധു അറക്കൽ.

Share news