KOYILANDY DIARY.COM

The Perfect News Portal

വടകര എളമ്പിലാട്, പുത്തൂർ കുഞ്ഞി ഗോപാലൻ നായർ (79) നിര്യാതനായി

വടകര: എളമ്പിലാട് പുത്തൂർ കുഞ്ഞി ഗോപാലൻ നായർ (79) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബിജു, ശ്രീജ (കൊയിലാണ്ടി പോലീസ് സൊസൈറ്റി), ശ്രീജിത്ത് (വേങ്ങര സ്കൂൾ). മരുമക്കൾ: മോഹനകൃഷ്ൻ (എസ് ഐ ജില്ലാ ക്രൈം ബ്രാഞ്ച്) ശോഭന, അഞ്ജു. സഞ്ചയനം: ഞായറാഴ്ച.

Share news