KOYILANDY DIARY.COM

The Perfect News Portal

ഊരള്ളൂർ നന്മന അബൂബക്കർ (74) നിര്യാതനായി

ഊരള്ളൂർ: നന്മന അബൂബക്കർ (74) നിര്യാതനായി. പരേതനായ നന്മന താവോളി മൊയ്തി സാഹിബിൻ്റെ മകനാണ്. ഭാര്യ: കോഴിപ്പുറത്ത് സൈനബ.
മക്കൾ: റിബിൻ തൗഫീഖ് (മലബാർ ഗോൾഡ് ബാംഗളൂർ), രോഷ്ന ജഹാൻ, റൻഫി മോൾ. മരുമക്കൾ : അബ്ദുൽ നാസർ ചളിക്കോട് (ബിസിനസ്), അബ്ദുൽ ഗഫൂർ (മലബാർ ഗോൾഡ് സൗദി അറേബ്യ), ആദില നാദപുരം. സഹോദരങ്ങൾ: കുഞ്ഞമ്മദ് (നന്മന) മുസ്തഫ (നന്മന), പാത്തൂ, കുഞ്ഞാമി, ബീവി, പരേതനായ അബ്ദുറഹിമാൻ (അധ്യാപകൻ).

Share news