KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി കക്കഞ്ചേരി ‘അനശ്വര’യില്‍ ഒ.പി. ദാസന്‍ (69) നിര്യാതനായി

കൊയിലാണ്ടി: ഉള്ളിയേരി കക്കഞ്ചേരി അനശ്വരയില്‍ ഒ. പി. ദാസന്‍ (69) നിര്യാതനായി. (കൊയിലാണ്ടിയിൽ തയ്യൽ തൊഴിലാളിയായിരുന്നു). ഭാര്യ: പത്മിനി (ആശാവര്‍ക്കര്‍). മക്കള്‍: ദിപിന്‍ ദാസ് (ദുബായ്), ദിന്‍സി (ടീം വിഷന്‍ മുണ്ടോത്ത്). മരുമക്കള്‍: അഭിലാഷ് (നാറാത്ത്), ശ്രീഷ്‌ന (പൂക്കാട്). സഹോദരങ്ങള്‍: വനജ അറപ്പീടിക മാധവി (മേലൂര്), പരേതരായ ഒ.പി. നാണു, ഒ.പി. ബാലന്‍. സഞ്ചയനം: ചൊവ്വാഴ്ച.
Share news