KOYILANDY DIARY

The Perfect News Portal

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുഖ്യപ്രതി രാഹുലിൻ്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ രണ്ട്, മൂന്ന് പ്രതികളാണ് ഇരുവരും.