Koyilandy News തുവ്വക്കോട് അണ്ണാഞ്ചിറ കാർത്ത്യായനി (93) നിര്യാതയായി 2 months ago koyilandydiary ചേമഞ്ചേരി: തുവ്വക്കോട് അണ്ണാഞ്ചിറ കാർത്ത്യായനി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ദേവി, റീജ, ഷീബ, ലത, മിനി, പരേതരായ ശൈലജ, റീന. മരുമക്കൾ: രാജൻ, ശിവദാസൻ, സത്യൻ, ബാബു, രതീഷ്, വിജയൻ, ബിജു. Share news Post navigation Previous വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് 15 കാരിയെ പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽNext തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു