ഉള്ളിയേരി പുതിയോട്ടിൽ ജാനകി അമ്മ (83) നിര്യാതയായി

ഉള്ളിയേരി: പരേതനായ ഉള്ളിയേരി മനത്താം പുതിയോട്ടിൽ നാരായണൻ നായരുടെ ഭാര്യ ജാനകി അമ്മ (83) നിര്യാതയായി. പരേതരായ ചോതികണ്ടി കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും മാധവി അമ്മയുടെയും മകളാണ്. മകൻ: പുതിയോട്ടിൽ ബാബുരാജ്. മരുമകൾ: വെള്ളറക്കാട്ട്കണ്ടി ഷീജ (സിഡിപിഒ ചേളന്നൂർ). സഹോദരങ്ങൾ: പുതിയോട്ടിൽ കല്യാണി അമ്മ, പുതിയോട്ടിൽ രാഘവൻ നായർ, മീനാക്ഷി അമ്മ, പുതിയോട്ടിൽ മാധവൻ നായർ, പുതിയോട്ടിൽ പത്മനാഭൻ നായർ, രുഗ്മിണി അമ്മ. പരേതരായ ലക്ഷി അമ്മ, ബാലൻ നായർ.
