KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ പറമ്പിൽ നാരായണി (73)

കൊയിലാണ്ടി: തിരുവങ്ങൂർ പറമ്പിൽ നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. പരേതരായ ചാത്തു, തിരുമാല ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചോയിച്ചി. പരേതനായ രാരിച്ചൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. 

Share news