KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ചാത്തനാം കുനി (അഴീക്കൽ) എ ടി സജീവൻ (53)

തിരുവങ്ങൂർ അണ്ടിക്കമ്പനി ചാത്തനാം കുനി (അഴീക്കൽ) എ ടി സജീവൻ (53) നിര്യാതനായി. ഭാര്യ: ഷിബിൾ. മക്കൾ: ദിൽജിത്ത്, ദിൽശാഖ്. മരുമകൾ: സിൽന, സഹോദരങ്ങൾ: സത്യൻ, പരേതനായ പ്രദീപൻ, രാജീവൻ, സജിന.

Share news