Koyilandy News Obituary തിരുവങ്ങൂർ അക്കരക്കണ്ടി കുട്ടികൃഷ്ണൻ നായർ (71) നിര്യാതനായി 1 year ago koyilandydiary തിരുവങ്ങൂർ: അക്കരക്കണ്ടി കുട്ടികൃഷ്ണൻ നായർ (71) നിര്യാതനായി. സംസ്ക്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സൗമിനി. മക്കൾ: ജീഷ്ന (സിനി), ജിതിൽ. മരുമകൻ: ബിജു (മുചുകുന്ന്). സഹോദരങ്ങൾ: പരേതരായ ശങ്കരൻനായർ, കമലാക്ഷിഅമ്മ. Share news Post navigation Previous സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽNext ബഷീർ ദിനം ആചരിച്ചു