KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ ട്രെയിൻ ദുരിതം പരിഹരിക്കണം: കെ. മുരളീധരൻ എം. പി 

കേരളത്തിലെ ട്രെയിൻ ദുരിതം പരിഹരിക്കണമെന്ന്: കെ. മുരളീധരൻ എം.പി. ലോകസഭയിൽ ആവശ്യപ്പെട്ടു. ട്രെയിൻ യാത്രക്കിടിയിലെ ദുരിതവും, ദീർഘനേരം ട്രെയിൻ പിടിച്ചിടുന്നതും എം പി പാർലമെന്‍റില്‍ ചൂണ്ടികാട്ടി. പരശുറാം എക്സ് പ്രസ്സിലെ തിക്കിലും തിരക്കിലും രണ്ട് വിദ്യാർത്ഥിനികൾ ബോധരഹിതമായ സംഭവമടക്കം വിവരിച്ചുകൊണ്ടാണ് അദ്ധേഹം ട്രെയിൻ യാത്ര ദുരിതം ലോക്സഭയിൽ അവതരിപ്പിച്ചത്.
Share news