KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട് സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: തുവ്വക്കോട് സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ, വാർഡ് മെമ്പർ ലതിക ടീച്ചർ, ആനന്ദൻ  എം.കെ, ബാലരാമൻ വി.കെ, ഷാജി ടി.സി തുടങ്ങിയവർ സംബന്ധിച്ചു.
Share news