KOYILANDY DIARY

The Perfect News Portal

തിക്കോടി നടുവിലക്കണ്ടി (ഫോക്കസ്) ബഷീർ (54) നിര്യാതനായി

തിക്കോടി: നടുവിലക്കണ്ടി (ഫോക്കസ്) ബഷീർ (54) നിര്യാതനായി. ഭാര്യ: ബുഷറ. മാതാവ് നബീസ നടുക്കണ്ടി. മക്കൾ: ഷിബിൽ, ഷബീഹ, ഷഹാന. മരുമകൻ: സുഹൈൽ (നന്തി). സഹോദരങ്ങൾ: മൊയ്തീൻ നടുക്കണ്ടി, ഫാത്തിമ (പെരുവട്ടൂർ)