KOYILANDY DIARY.COM

The Perfect News Portal

കോഷൻ ഡെപ്പോസിറ്റ് മെയ് 20നകം തിരിച്ചു വാങ്ങണം

കോഷൻ ഡെപ്പോസിറ്റ് മെയ് 20നകം തിരിച്ചു വാങ്ങണം. കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021-22 വർഷത്തിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് 2023  മെയ് 20 നകം തിരിച്ചു വാങ്ങണമെന്നും അല്ലാത്തപക്ഷം  തുക ഗവണ്മെന്റിലേക്കു തിരികെ അടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
Share news