Koyilandy News പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നടന്ന പാണ്ടിമേളം ശ്രദ്ധേയമായി 3 hours ago koyilandydiary . കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വനമധ്യത്തിൽ ബുധനാഴ്ച വൈകീട്ട് നടന്ന പാണ്ടിമേളം ശ്രദ്ധേയമായി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. Share news Post navigation Previous കൊയിലാണ്ടി ബപ്പൻകാട് ഹാജിയാരകത്ത് ബി.എച്ച് ഇബ്രാഹിം കുട്ടി (87) നിര്യാതനായിNext കാനത്തിൽ ജമീലയെ അനുസ്മരിച്ചു