KOYILANDY DIARY.COM

The Perfect News Portal

വയനാട് ചെതലയത്ത് ഭാര്യയേയും മകനേയും വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ആത്മഹത്യചെയ്തു

കൽപ്പറ്റ: വയനാട് ചെതലയത്ത് ഭാര്യയേയും മകനേയും വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ആത്മഹത്യചെയ്തു. ഷാജുവാണ് ഭാര്യ ബിന്ദുവിനേയും മകൻ ബേസിലിനേയും വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Share news