KOYILANDY DIARY

The Perfect News Portal

സ്വർണ്ണാഭരണം നഷ്ടപ്പെട്ടു

കൊയിലാണ്ടി: സ്വർണ്ണാഭരണം നഷ്ടപ്പെട്ടു. കൊയിലാണ്ടി HDFC ബേങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണാഭരണങ്ങൾ വാങ്ങി തിരികെയുള്ള യാത്രാ മദ്ധ്യേ വിയ്യൂർ ഇല്ലത്തു താഴെ സ്വദേശിനിയുടെ ഏകദേശം 3 പവനോളം വരുന്ന സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായി പരാതി. കണ്ടുകിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
7025839125