താഴത്തയിൽ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ധനസമാഹരണം ആരംഭിച്ചു
ധനസമാഹരണം ആരംഭിച്ചു.. കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ആദ്യ സംഭാവന ക്ഷേത്ര മുഖ്യ രക്ഷധികാരി കെ രാഘവൻ എടക്കണ്ടി നളിനിയിൽ നിന്നും സ്വീകരിച്ചു. താലപ്പൊലി മഹോത്സവം 2023 മാർച്ച് 22, 23, 24 ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് നടക്കുന്നത്.
