KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന പുഷ്ക്കരൻ (56) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന സമയത്താണ് കുഴഞ്ഞ് വീണത്. ചെറിയമങ്ങാട് കുട്ടൻറെ മകനാണ്. അമ്മ: പരേതയായ ജാനകി. മക്കൾ: ആതിര, ആരതി. മരുമക്കൾ: വിപിൻദാസ് പ്രുതിയാപ്പ), ശരത്ത്. സഹോദരങ്ങൾ: ഷാജി, സന്തോഷ്, ലത (മത്സ്യ തൊഴിലാളി യൂണിയൻ (സിഐടിയു) അംഗം)
Share news