Breaking News Kerala News പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ 3 years ago koyilandydiary കണ്ണൂർ: കണ്ണൂരിൽ പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്രം സ്വദേശി അനസിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. Share news Post navigation Previous റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ പുതിയ പദ്ധതിയുമായി ഫയർ ഫോഴ്സ്Next കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന് സംശയം: ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ പൊലീസ് പരിശോധന നടത്തുന്നു