National News പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു, ബൂം എസ്കവേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി 1 year ago koyilandydiary ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് അടക്കമുള്ളവര്‍ക്കായി നടക്കുന്ന പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. ബൂം എസ്കവേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി. Share news Post navigation Previous കാരുണ്യ പ്ലസ് KN 532 ലോട്ടറി നറുക്കെടുപ്പ് ഇന്ന്Next ഒളിമ്പിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം