Koyilandy News Obituary പന്തലായനി മൊകേരി താമസിക്കും തായാട്ട് ഗോപാലൻ നായർ (85) 1 year ago koyilandydiary കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി മൊകേരി താമസിക്കും തായാട്ട് ഗോപാലൻ നായർ (85) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: പ്രസാദ് (മണി), പ്രസീന. മരുമക്കൾ: ആർ പ്രകാശൻ (പുളിയഞ്ചേരി). ധന്യ. സഹോദരങ്ങൾ: ശങ്കരൻനായർ, പരേതരായ രാഘവൻ നായർ, കൃഷ്ണൻ നായർ, പത്മനാഭൻ നായർ. Share news Post navigation Previous ലോക്സഭാ തെരഞ്ഞെടുപ്പിൽ അടുത്ത മൂന്ന് ഘട്ടത്തിൽ ബിജെപി നേരിടുന്നത് കടുത്ത വെല്ലുവിളിNext സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കുന്നു; 3 ജില്ലകളിൽ യെല്ലോ അലേർട്ട്