Koyilandy News Obituary കുറുവങ്ങാട് ദേവസ്വം കുനി കയന മഠത്തിൽ തങ്കമ്മ (78) 4 months ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയന മഠത്തിൽ തങ്കമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: വിജയൻ, സന്തോഷ്, ഡി. കെ.സുനിൽ, മരുമക്കൾ: ശ്രീലജ, സിന്ധു, രജനി. സംസ്കാരം ഇന്ന് വൈകീട്ട്4 മണിക്ക്. Share news Post navigation Previous ആലുവ കൊലപാതകം: കുട്ടിയെ പീഡിപ്പിച്ചെന്ന് അച്ഛൻ്റെ ബന്ധു സമ്മതിച്ചുNext സ്വർണവിലയിൽ വീണ്ടും വർധന; പവന് 71800 രൂപ