KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ എടവലത്ത് താഴ ദേവി (89)

കൊയിലാണ്ടി: പെരുവട്ടൂർ എടവലത്ത് താഴ ദേവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വസന്ത, സുമതി, രവീന്ദ്രനാഥൻ (കേരള കൗമുദി), ജയപ്രകാശൻ,  വിജയകുമാർ, ഗീത. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, വിജയഭാരതി, ബേബി, കനകലത, സിന്ധു.