KOYILANDY DIARY.COM

The Perfect News Portal

തച്ചൻകുന്ന് മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ (85) നിര്യാതനായി

പയ്യോളി: തച്ചൻകുന്ന് മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ (85) നിര്യാതനായി. ഭാര്യ : ദേവി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, പരേതരായ, നാരായണി, ലക്ഷ്മി.

Share news