റിയൽ മാസ്റ്റേഴ്സ് അക്കാഡമിയിലേക്ക് ടീച്ചേഴ്സിനെ ആവശ്യമുണ്ട്
കൊയിലാണ്ടി: റിയൽ മാസ്റ്റേഴ്സ് അക്കാഡമി (കോഴിക്കോട്, കൊയിലാണ്ടി) യിലേക്ക് എൽ.പി / യു.പി വിഭാഗത്തിലേക്ക് ടീച്ചേഴ്സിനെ ആവശ്യമുണ്ട്. ഏപ്രിൽ മാസം തുടങ്ങുന്ന ക്ലാസിലേക്ക് താല്പര്യപ്പെടുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.
.

- ശമ്പളം 10000/
- യോഗ്യത +2 Above
- (10 മണിക്കൂർ ട്രെയിനിങ് ഉണ്ടായിരിക്കും)
Mob: 9746957090, 8111819353 എന്ന നമ്പറിൽ ബന്ധപ്പെടുക.



