KOYILANDY DIARY.COM

The Perfect News Portal

തലകുളത്തൂർ കോറോത്ത് മീത്തൽ സാവിത്രി (72)

തലകുളത്തൂർ കോറോത്ത് മീത്തൽ പരേതനായ വാസുവിൻ്‌റെ ഭാര്യ സാവിത്രി (72) നിര്യാതയായി. മക്കൾ: സബിത, സംഗീത്, സരിത. മരുമക്കൾ: കൃഷ്ണൻ (പൂക്കാട്), ശശി കുമാർ (മടവൂർ), ലക്ഷ്മി സംഗീത് (പുതിയപാലം). സഹോദരങ്ങൾ: സുകുമാരൻ, രവീന്ദ്രൻ. സംസ്‌കാരം 2 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. പൊതുദർശനം തലക്കുളത്തൂർ ശ്രീകുമാരാശ്രമം സ്‌കൂൾ.

Share news