KOYILANDY DIARY.COM

The Perfect News Portal

ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കണ്ണൂർ: സാഹിത്യകാരൻ ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അഞ്ചുലക്ഷം രൂപയാണ്‌ സംഭാവന നൽകിയത്‌. അദ്ദേഹത്തിന്റെ വീട്ടിലെത്തി അഴീക്കോട്‌ എംഎൽഎ കെ വി സുമേഷ്‌ ചെക്ക്‌ സ്വീകരിക്കുകയായിരുന്നു.

Share news