KOYILANDY DIARY

The Perfect News Portal

ചേലിയ കല്ലുവെട്ടുകുഴിയിൽ സുശീല (88)

കൊയിലാണ്ടി: ചേലിയ കല്ലുവെട്ടുകുഴിയിൽ സുശീല (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ഹർഷലത, അശോകൻ, അനിത, അംബിക, ആനന്ദൻ. മരുമക്കൾ: അർജുനൻ, മോഹനൻ, പ്രഭുല, പരേതരായ സുകുമാരൻ, പ്രേമലത. ശവ സംസ്കാരം രാവിലെ 7 മണിക്ക് വെസ്റ്റ് ഹിൽ  പൊതു സ്മാശാനത്തിൽ. സഞ്ചയനം: ബുധനാഴ്ച.