KOYILANDY DIARY.COM

The Perfect News Portal

നന്തി ബസാർ ചന്തുവീട്ടിൽ സുരേഷ് ബാബു (56) നിര്യാതനായി

നന്തി ബസാർ: ചന്തുവീട്ടിൽ സുരേഷ് ബാബു (56) (ഇൻ്റേണൽ ഓഡിറ്റർ മൂടാടി സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതനായി. ശവസംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പില്‍. ഭാര്യ: ബിജിന, മക്കൾ: അമൻ സൂര്യ (MBBS സ്റ്റുഡൻ്റ്  ഉസ്ബക്കിസ്ഥാൻ), അൻസ്മിയ (വിദ്യാർത്ഥിനി, ഗവ. ബോയസ് ഹയർ സെക്കണ്ടറി സ്ക്കൂൾ കൊയിലാണ്ടി), അച്ഛന്‍: പരേതനായ ടി.ടി. ചോയി, അമ്മ ജാനു. സഹോദരൻ: അനിൽകുമാർ (ഹയർസെക്കണ്ടറി അദ്ധ്യാപകൻ CKGMHS ചിങ്ങപുരം).

Share news
error: Content is protected !!