KOYILANDY DIARY.COM

The Perfect News Portal

അപകീര്‍ത്തിക്കേസില്‍ മേധാ പട്കറിന്‍റെ തടവുശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ

അപകീര്‍ത്തിക്കേസില്‍ മേധാ പട്കറിന്‍റെ തടവുശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ. പരാതിക്കാരനായ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വി കെ സക്‌സേനയ്ക്ക് കോടതി നോട്ടീസയച്ചു. അഞ്ചുമാസത്തെ തടവ് ശിക്ഷ നടപ്പാക്കുന്നതാണ് കോടതി സ്റ്റേ ചെയ്തത്.

Share news