Koyilandy News Obituary വെങ്ങളം പെരുപ്പാംവയലിൽ ശ്രീനിവാസൻ (69) നിര്യാതനായി 2 years ago koyilandydiary വെങ്ങളം: പെരുപ്പാംവയലിൽ ശ്രീനിവാസൻ (69) നിര്യാതനായി. ഭാര്യ: പുഷ്പ, മക്കൾ: ശിവന്യ, ഷിബീഷ്, ബബീഷ്. മരുമക്കൾ: കാർത്തികേയൻ, അനു. സഹോദരങ്ങൾ: അശോകൻ, മനോഹരൻ, ഷൈലജ, ശാരദ. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous നവകേരള സദസ്സ്: കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തിNext ദേശീയ ജനാധിപത്യ സഖ്യം കൊയിലാണ്ടിയിൽ ജന പഞ്ചായത്ത് സംഘടിപ്പിച്ചു