KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ (70) നിര്യാതനായി

കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ശ്രീജേഷ് (ദുബായ്), ശ്രീഷ്മ, ജീഷ്മ, നീഷ്മ. മരുമക്കൾ: പ്രജീഷ്, ശിലിത്ത്, രഖിൽ. സഹോദരങ്ങൾ: ലീല, ശ്രീമതി, പരേതയായ ജാനു, സരോജിനി.
Share news