KOYILANDY DIARY.COM

The Perfect News Portal

”മഞ്ഞുമായ്ച്ച വേനലുകൾ” കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഷൈജി സാജു കൂമുള്ളിയുടെ രണ്ടാമത്തെ കവിതാ സമാഹാരം “മഞ്ഞുമായ്ച്ച വേനലുകൾ” പ്രകാശനം ചെയ്തു. ടൗൺ ഹാളിൽ നടന്ന പരിപാടി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. ഡോ. സോമൻ കടലൂർ  പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചു. കെ.എം. ജാനകി, ടി.എം. കമല എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പി.വി. ഷൈമ അധ്യക്ഷത വഹിച്ചു. പി.സി. രാജൻ, ജ്യോതിലക്ഷ്മി, അനിൽ കാഞ്ഞിലശ്ശേരി, ഉണ്ണി മൊടക്കല്ലൂർ, ജിഷ പി ഉളേള്യരി,  ബിനീഷ് ചേമഞ്ചേരി, കെ.നൗഷാദ്, 
ജോബി മാത്യു, കെ.ടി.സുരേന്ദ്രൻ, കെ.എൽ. സുജ എന്നിവർ സംസാരിച്ചു. 
Share news
error: Content is protected !!