KOYILANDY DIARY

The Perfect News Portal

ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് സ്പെഷ്യല്‍ അദ്ധ്യാപക ഇന്‍റര്‍വ്യൂ നടക്കുന്നു

കൊയിലാണ്ടി നഗരസഭയുടെ കീഴിലുള്ള ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് സ്പെഷ്യല്‍ അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. (യോഗ്യത –  B.Ed Special Education (MR, CP Autism), D.Ed Special(MR, CP, Autism, HI, VI), Diploma in Early Childhood Special Education – MR (DECSE-MR), Diploma in Community Based Rehabilitation, Diploma in Vocational Rehabilitation, Diploma in Special Education (DSE).
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം 2024 ജൂൺ 20ന് രാവിലെ 11.00 മണിക്ക് നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിക്കുന്നു.