KOYILANDY DIARY.COM

The Perfect News Portal

വിരുന്നുകണ്ടി പുതിയ പുരയിൽ ശാരദ (88)

കൊയിലാണ്ടി: വിരുന്നുകണ്ടി പുതിയ പുരയിൽ ശാരദ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വിലാസിനി (അംഗൻവാടി ടീച്ചർ), വിമല (അംഗൻവാടി ഹെൽപ്പർ), സുബോധ് (കെ എസ്. ഇ ബി. കൂട്ടാലിട), പരേതനായ മണി. മരുമക്കൾ: സഞ്ചിത (ആശ വർക്കർ കൊയിലാണ്ടി മുനിസിപ്പാലിറ്റി) സഞ്ചയനം ചൊവ്വാഴ്ച.
Share news